• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm
What's new

Effective Way of
improving
Financial Status

Deposit Rates

നിക്ഷേപം : 15 ദിവസം മുതൽ 45 ദിവസം വരെ - 6 %| 46 ദിവസം മുതൽ 90 ദിവസം വരെ - 6.50 %| 91 ദിവസം മുതൽ 179 ദിവസം വരെ - 7.25 %| 180 ദിവസം മുതൽ 364 ദിവസം വരെ - 7.50 %| ഒരു വർഷം മുതൽ 2 വർഷം വരെ - 8.25 %| 2 വർഷവും അതിന് മുകളിലും - 8.00 %|
View more

Loans Rate

ഭവനവായ്പ : 9 % മുതൽ 9.50 % | കാർഷിക വായ്പ : 7 % | വാഹനവായ്‌പ : 11 % | കല്യാണാവശ്യത്തിനുള്ള വായ്പകൾ : 9 % മുതൽ |
View more

Perinthalmanna Service
Co-operative Bank

1964 കളുടെ ആരംഭത്തിൽ പെരിന്തൽമണ്ണയിലെ കൃഷിക്കാരും പാവപെട്ടവരുമായ ജനങ്ങളുടെ പ്രയാസങ്ങൾ അടുത്തറിഞ്ഞ ജനകീയ കൂട്ടായ്മയിൽ നിന്നാണ് പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സംഘമെന്ന വിഖ്യാതി കേട്ട പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിൻ്റെ പിറവി.

ഒരു നാടിന്റ ഇല്ലായ്മകൾക്കൊപ്പം ആരംഭിച്ച പ്രയാണമാണ് വളർച്ചയുടെയും അഭിവൃദ്ധിയുടെയും നിറവിൽ ഇന്നും ഈ നഗരത്തോടപ്പം തുടരുന്നത്. പൊതുപ്രവർത്തകരും കാരുണ്യസ്പർശമുള്ള സത്കർമ്മങ്ങളിൽ ഏറെ ശ്രദ്ധിച്ചിരുന്നവരുമായ ചെറിയൊരു സംഘത്തിന്റ ദീർഘവീഷണമാണ് സർവീസ് സഹകരണ ബാങ്കെന്ന വടവൃക്ഷത്തിന്റ നിലമൊരുക്കിയത് ...

We have more services

RTGS / NEFT

Provides investors with a higher rate of interest than a regular savings account, until the given maturity date

Core Banking

Core banking became possible with the advent of computer and telecommunication technology

GOLD LOAN 7%

our gold stays safe while you can go ahead and take advantage of every opportunity

MISSED CALL ALERT 9999565366

Missed Call Service involves Banking by giving a Missed call to pre-defined mobile numbers

E-PASS BOOK

Don't worry about coming to the branch to update your passbook, now get your passbook on your smart phone

LOCKER FACILITY

Safe Deposit Locker facility is one of the ancillary services provided by the Bank to its customers.

WhatsApp chat bot - 8714993330

Your account information is now also available on WhatsApp. After saving the number ( 8714 993 330 ) send Hi on WhatsApp.

Donations Through Our Bank

Feel free to contact us at any time
  • കാർഷിക വായ്പ : 7 %
  • കാർഷികേതരം : 9 %
  • ഭവനവായ്പ : 9 % - 9.50 %
  • വിദേശ ജോലി : 11 %
  • ക്യാഷ് ക്രെഡിറ് : 11 %
  • കച്ചവടക്കാർക്കുള്ള : 11 %
  • മോർട്ടഗേജ് : 11 %
  • കല്യാണം : 9 % മുതൽ
  • വാഹനവായ്‌പ : 11 %