പ്ലാസ്റ്റിക്ക് രഹിത പരിന്തൽ മണ്ണയുടെ ഭാഗമായി പെരിന്തൽമണ്ണ സർവ്വീസ് സഹകരണെ ബാങ്ക് നഗരസഭയിലെ മുഴുവൻ വീടുകൾക്കും തുണി സഞ്ചി നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം നെടുമുടി വേണു നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു.. സിനിമ താരം ഭാമ, ഡയറക്ടർമാരായ ചേരിയിൽ മമ്മി ,കുന്നത്ത് നാസർ, സജീവ്, സെക്രട്ടറി എം.മുസ്തഫ, വി.ബാബുരാബ് കാരാടൻ നാസർ, തെക്കത്ത് ഉസ്മാൻ എന്നിവർ പങ്കെടുത്തു.