• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതി

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതി പ്രകാരം ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലാ ആശുപത്രിയിൽ പ്ലാവിൻതൈ നട്ട് ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു.