• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് അംഗൻവാടിക്ക് പാത്രങ്ങൾ നൽകി.

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി പെരിന്തൽമണ്ണ ജൂബിലി റോഡ് 27-ാം വാർഡിലെ അംഗൻവാടി കുട്ടികൾക്ക് ആവശ്യമായ പാത്രങ്ങൾ നൽകി. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അവർകൾ അംഗൻവാടി വർക്കർ പ്രേമലതക്ക് പാത്രങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.