• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൈതാങ്ങ്

കരിപ്പൂർ വിമാനപകട ദുരന്തത്തിൽ കോവിഡ് മഹാമാരി പോലും വകവെക്കാതെ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത് ക്വാറൻ്റയിലിൽ കഴിയുന്ന മുഴുവൻ പേർക്കും പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി പലവ്യജ്ഞന കിറ്റുകൾ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് കുണ്ടോട്ടി എം.എൽ.എ. ടി.വി.ഇബ്രാഹിം അവർകൾക്ക് കൈമാറുന്നതാണ്.*