പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാർക്ക് സൗജന്യമായി നൽകുന്ന തെങ്ങിൻതൈ വിതരണ ഉദ്ഘാടനം ബഹു:മഞ്ഞളാംകുഴി അലി എം.എൽ.എ അവർകൾ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ്, വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ ചേരിയിൽ മമ്മി, മീമ്പിടി ബഷീർ, നാസർ കുന്നത്ത്, ഇർഷാദ്.സി, സജീവ്.ടി.പി, നിഷ.പി, സെക്രട്ടറി ഇൻചാർജ് മുഹമ്മദ് മുസ്തഫ.എം. എന്നിവർ സമീപം.