• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ KSRTC ജീവനക്കാർക്കുള്ള PPE കിറ്റുകൾ വിതരണം ചെയ്തു

പ്രവാസിലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ KSRTC ജീവനക്കാർക്കുള്ള PPE കിറ്റുകൾ പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് വക MLA മഞ്ഞളാം കുഴി അലി ഉത്‌ഘാടനം ചെയ്യുന്നു