പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ബഹു: മഞ്ഞളാംകുഴി അലി എം.എൽ.എ അവർകൾ നിർവ്വഹിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡിലുളള ജുമൈല പനച്ചിക്കൽ എവർക്കാണ് താക്കോൽ കൈമാറിയത്. ബാങ്ക് നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകിവരു പതിമുാമത്തെ വീടാണിത് ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ എ.ആർ. ചന്ദ്രൻ, ചേരിയിൽ മമ്മി, ച'ിപ്പാറ മുഹമ്മദാലി, മീമ്പിടി ബഷീർ, ഇർഷാദ്.സി, ബാങ്ക് സെക്ര'റി ഇൻചാർജ് എം.മുഹമ്മദ് മുസ്തഫ, മുനിസിപ്പൽ കൗസിലർമാരായ പത്തത്ത് ജാഫർ, ഹുസൈൻ റിയാസ് കെ.പി., നാസർ എ.കെ., സി. മൊയ്തുണ്ണി, നാസർ കാരാടൻ, അൻവർ കളത്തിൽ എിവർ പ്രസംഗിച്ചു.