പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാർക്ക് സൗജന്യമായി നൽകുന്ന മാസ്ക് വിതരണം ഉദ്ഘാടനം ബഹു: മഞ്ഞളാംകുഴി അലി എം.എൽ.എ അവർകൾ മുനിസിപ്പൽ കൗൺസിലർ താമരത്ത് ഉസ്മാന് നൽകി നിർവ്വഹിക്കുന്നു. ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ്, പച്ചീരി നാസർ, കബീർ.ഇ.പി, മേലേതിൽ ഹമീദ്, പയ്യനാടൻ ചേക്ക് എനിവർ സമീപം.