പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മാതൃ ശിശു വിഭാഗത്തിൽ ജനിക്കു കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുതിനായി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി ബേബി മെത്തകൾ നൽകി. പെരിന്തൽമണ്ണ വേങ്ങൂർ ആസ്ഥാനമായി പ്രവർത്തിക്കു കെ.വി.എച്ച്. ഗ്രൂപ്പിന്റെ ബ്യൂണോ മെത്തകൾ ആണ് വിതരണം ചെയ്തത്. പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ആരതി രഞ്ജിതിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ചേരിയിൽ മമ്മി, ച'ിപ്പാറ മുഹമ്മദാലി, മീമ്പിടി ബഷീർ, ടി.പി. സജീവ്, നിഷ പി., സുരയ്യ പി., അനുരാധ ടി.പി. ബാങ്ക് സെക്ര'റി ഇൻചാർജ്ജ് മുഹമ്മദ് മുസ്തഫ എം, നാസർ കാരാടൻ, കെ.വി.എച്ച്. ഗ്രൂപ്പ് എം.ഡി. ഉമ്മർ ഫാറൂക്ക് കെ.വി. എിവർ പങ്കെടുത്തു.